Post Category
ജൈവവളം വില്പനക്ക്
കയര്‍ഫെഡ് മലപ്പുറം കുന്നുമ്മല്‍ ഷോറൂമില്‍ കയര്‍ഫെഡിന്റെ ജൈവവളമായ കൊക്കേഫെര്ട്ട് വില്പനക്കായി എത്തിയിട്ടുണ്ട്. അലങ്കാര ചെടികള്‍ക്കും അടുക്കളത്തോട്ടങ്ങള്‍ക്കും വളരെ ഗുണകരമാണ്. ഫോണ്‍ 8281009862.
date
- Log in to post comments