Skip to main content

ജൈവവളം വില്‍പനക്ക്

    കയര്‍ഫെഡ് മലപ്പുറം കുന്നുമ്മല്‍ ഷോറൂമില്‍ കയര്‍ഫെഡിന്റെ ജൈവവളമായ കൊക്കേഫെര്‍ട്ട് വില്‍പനക്കായി എത്തിയിട്ടുണ്ട്.  അലങ്കാര ചെടികള്‍ക്കും അടുക്കളത്തോട്ടങ്ങള്‍ക്കും വളരെ ഗുണകരമാണ്.   ഫോണ്‍ 8281009862.

date