Post Category
ശരണ്യാതൊഴില്സഹായ പദ്ധതി; ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള വനിതകള്‍ക്കായുളള ശരണ്യാ സ്വയംതൊഴില്‍ സഹായ പദ്ധതി പ്രകാരം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനായി ഈ മാസം ആറിന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
date
- Log in to post comments