Skip to main content

ശരണ്യാതൊഴില്‍സഹായ പദ്ധതി; ഗുണഭോക്താക്കളെ  തെരഞ്ഞെടുക്കുന്നു

     എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍  പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള  വനിതകള്‍ക്കായുളള  ശരണ്യാ സ്വയംതൊഴില്‍ സഹായ പദ്ധതി പ്രകാരം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനായി  ഈ മാസം ആറിന്  രാവിലെ 11 മണിക്ക്  കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
 

date