Post Category
ദര്‍ഘാസ്
കോഴിക്കോട് പോര്‍ട്ട് ഓഫീസര്‍ തുറമുഖ വകുപ്പിന്റെ അധീനതയിലുള്ളതും ബേപ്പൂര്‍ തുറമുഖ പുലിമുട്ടിന് സമീപമുളളതുമായ സ്ഥലത്ത് വാഹന പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നത് വ്യക്തികളില്‍/സ്ഥാപനങ്ങളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ആറ് ഉച്ച 12 മണി വരെ. ഫോണ്‍ : 0495 2414863, 2414039.
date
- Log in to post comments