Skip to main content

ദര്‍ഘാസ്

 

 

 

കോഴിക്കോട് പോര്‍ട്ട് ഓഫീസര്‍ തുറമുഖ വകുപ്പിന്റെ  അധീനതയിലുള്ളതും ബേപ്പൂര്‍ തുറമുഖ പുലിമുട്ടിന് സമീപമുളളതുമായ സ്ഥലത്ത് വാഹന പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നത് വ്യക്തികളില്‍/സ്ഥാപനങ്ങളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ആറ് ഉച്ച 12 മണി വരെ.  ഫോണ്‍ : 0495 2414863, 2414039.

date