Post Category
ലോകായുക്ത സിറ്റിങ്:24 മുതൽ
ആലപ്പുഴ: ലോകായുക്ത ഫെബ്രുവരിയിൽ തൃശ്ശൂർ , കോട്ടയം എന്നിവിടങ്ങളിൽ ക്യാമ്പ് സിറ്റിങ് നടത്തും. 24,25 തീയതികളിൽ തൃശൂർ ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലാണ് സിംഗിൾ,ഡിവിഷൻ ബഞ്ച് സിറ്റിങ് . 26,27 തീയതികളിൽ കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് സിംഗിൾ /ഡിവിഷൻ ബഞ്ച് സിറ്റിങ്. പ്രസ്തുത ദിവസങ്ങളിൽ നിശ്ചിത ഫോറത്തിലുളള പുതിയ പരാതികൾ സ്വീകരിക്കും.
date
- Log in to post comments