Skip to main content

ലോകായുക്ത സിറ്റിങ്:24 മുതൽ

ആലപ്പുഴ: ലോകായുക്ത ഫെബ്രുവരിയിൽ  തൃശ്ശൂർ , കോട്ടയം എന്നിവിടങ്ങളിൽ ക്യാമ്പ് സിറ്റിങ് നടത്തും. 24,25 തീയതികളിൽ തൃശൂർ ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലാണ്  സിംഗിൾ,ഡിവിഷൻ ബഞ്ച് സിറ്റിങ് . 26,27 തീയതികളിൽ കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ്  സിംഗിൾ /ഡിവിഷൻ ബഞ്ച് സിറ്റിങ്. പ്രസ്തുത ദിവസങ്ങളിൽ നിശ്ചിത ഫോറത്തിലുളള പുതിയ പരാതികൾ സ്വീകരിക്കും.
 

date