Skip to main content

ക്ഷേമനിധി കുടിശ്ശിക മാര്‍ച്ച് 31 വരെ അടക്കാം   

 കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളവരുടെ അംശദായം അടക്കുവാന്‍ വീഴ്ച വരുത്തിയ തൊഴിലാളികള്‍ക്ക് മുടങ്ങിയ കാലയളവിലെ വിഹിതം പിഴപലിശയും ചേര്‍ത്ത് കുടിശ്ശിക അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയതായി ജില്ലാ എക്‌സി.ഓഫീസര്‍ അറിയിച്ചു.
പി.എന്‍.സി/383/2018

date