Post Category
ക്ഷേമനിധി കുടിശ്ശിക മാര്‍ച്ച് 31 വരെ അടക്കാം
കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളവരുടെ അംശദായം അടക്കുവാന്‍ വീഴ്ച വരുത്തിയ തൊഴിലാളികള്‍ക്ക് മുടങ്ങിയ കാലയളവിലെ വിഹിതം പിഴപലിശയും ചേര്‍ത്ത് കുടിശ്ശിക അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയതായി ജില്ലാ എക്സി.ഓഫീസര്‍ അറിയിച്ചു.
പി.എന്‍.സി/383/2018
date
- Log in to post comments