Skip to main content

എരുമ/പോത്ത് വളര്‍ത്തല്‍: സൗജന്യ പരിശീലനം

മൃഗസംരക്ഷണ വകുപ്പിന്റെ  ആഭിമുഖ്യത്തില്‍  മലമ്പുഴ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ഫെബ്രുവരി ഏഴ്, എട്ട് തിയ്യതികളില്‍  എരുമ/പോത്ത്  വളര്‍ത്തലില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു.  താല്‍പര്യമുളളവര്‍ക്ക് നേരിട്ടോ ഫോണ്‍ മുഖേനയോ ഓഫീസ് സമയങ്ങളില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം. (ഫോണ്‍ നമ്പര്‍   0491 - 2815454, 8281777080)  രജിസ്റ്റര്‍  ചെയ്തവര്‍ ആധാര്‍ നമ്പറുമായി  ഏഴിന്  രാവിലെ 10 നകം പരിശീലനകേന്ദ്രത്തില്‍ എത്തണം. 

date