Post Category
എരുമ/പോത്ത് വളര്‍ത്തല്‍: സൗജന്യ പരിശീലനം
മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ഫെബ്രുവരി ഏഴ്, എട്ട് തിയ്യതികളില്‍ എരുമ/പോത്ത് വളര്‍ത്തലില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. താല്പര്യമുളളവര്ക്ക് നേരിട്ടോ ഫോണ്‍ മുഖേനയോ ഓഫീസ് സമയങ്ങളില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം. (ഫോണ്‍ നമ്പര്‍ 0491 - 2815454, 8281777080) രജിസ്റ്റര്‍ ചെയ്തവര്‍ ആധാര്‍ നമ്പറുമായി ഏഴിന് രാവിലെ 10 നകം പരിശീലനകേന്ദ്രത്തില്‍ എത്തണം.
date
- Log in to post comments