Skip to main content

വാര്‍ഷിക പദ്ധതി  മാര്‍ച്ച് 17 നകം അംഗീകാരം

 

        2018-19 വര്‍ഷത്തെ  തദ്ദേശഭരണ സ്ഥാപനങ്ങളുടെ  പദ്ധതികള്‍ക്ക് മാര്‍ച്ച് 17 നകം  ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം  വാങ്ങണം.  ഈ മാസം  ഏഴിനകം  പ്രൊജക്ട് നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുകയും  22 നകം ഗ്രാമസഭ-വാര്‍ഡുസഭകള്‍ വിളിച്ചു ചേര്‍ക്കണം.  28 നകം  വികസനസെമിനാര്‍ നടത്തി മാര്‍ച്ച് 12 നകം  ജില്ലാ ആസൂത്രണസമിതിക്ക് സമര്‍പ്പിച്ച് മാര്‍ച്ച്  17 നകം അംഗീകാരം വാങ്ങണം. 2018-19 വാര്‍ഷിക പദ്ധതിയുടെ  നിര്‍വ്വഹണം ഏപ്രില്‍  ഒന്നിന്  ആരംഭിക്കത്തക്കവിധത്തില്‍ സമയബന്ധിതമായി  ആസൂത്രണനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം.
 

date