Post Category
വാര്‍ഷിക പദ്ധതി മാര്‍ച്ച് 17 നകം അംഗീകാരം
2018-19 വര്‍ഷത്തെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് മാര്‍ച്ച് 17 നകം ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം വാങ്ങണം. ഈ മാസം ഏഴിനകം പ്രൊജക്ട് നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുകയും 22 നകം ഗ്രാമസഭ-വാര്‍ഡുസഭകള്‍ വിളിച്ചു ചേര്‍ക്കണം. 28 നകം വികസനസെമിനാര്‍ നടത്തി മാര്‍ച്ച് 12 നകം ജില്ലാ ആസൂത്രണസമിതിക്ക് സമര്‍പ്പിച്ച് മാര്‍ച്ച് 17 നകം അംഗീകാരം വാങ്ങണം. 2018-19 വാര്‍ഷിക പദ്ധതിയുടെ നിര്‍വ്വഹണം ഏപ്രില്‍ ഒന്നിന് ആരംഭിക്കത്തക്കവിധത്തില്‍ സമയബന്ധിതമായി ആസൂത്രണനടപടിക്രമങ്ങള് പൂര്‍ത്തിയാക്കണം.
date
- Log in to post comments