Skip to main content

എല്‍.പി.ജി ഓപ്പഫോറം 21ന്

    ജില്ലയിലെ പാചകവാതക ഉപഭോക്താക്കളുടെ പരാതികള്‍ കേള്‍ക്കുതിനും പരിഹാരം കാണുതിനും ഉപഭോക്താക്കള്‍, ഉപഭോക്തൃസംഘടനകള്‍, എണ്ണക്കമ്പനി പ്രതിനിധികള്‍, പാചകവാതക ഏജന്‍സികള്‍ എിവര്‍ പങ്കെടുക്കു ഓപ്പഫോറം 21ന് ഉച്ചക്ക് 12ന് കലക്‌ട്രേറ്റ് കോഫറന്‍സ് ഹാളില്‍ ചേരും.

date