Post Category
എല്‍.പി.ജി ഓപ്പഫോറം 21ന്
ജില്ലയിലെ പാചകവാതക ഉപഭോക്താക്കളുടെ പരാതികള്‍ കേള്‍ക്കുതിനും പരിഹാരം കാണുതിനും ഉപഭോക്താക്കള്‍, ഉപഭോക്തൃസംഘടനകള്‍, എണ്ണക്കമ്പനി പ്രതിനിധികള്‍, പാചകവാതക ഏജന്‍സികള്‍ എിവര്‍ പങ്കെടുക്കു ഓപ്പഫോറം 21ന് ഉച്ചക്ക് 12ന് കലക്ട്രേറ്റ് കോഫറന്‍സ് ഹാളില്‍ ചേരും.
date
- Log in to post comments