Post Category
പൊതുടാപ്പുകളുടെ ദരുപയോഗം
കേരള ജല അതോറിറ്റിയുടെ വക പൊതുടാപ്പുകള്‍ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെടുന്നവര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമില്‍ അറിയിക്കണമെന്ന് കോഴിക്കോട്, പി.എച്ച്.ഡിവിഷന്, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 0495 2370095, ടോള്‍ ഫ്രീ നമ്പര്‍: 1916
date
- Log in to post comments