Skip to main content

പൊതുടാപ്പുകളുടെ ദരുപയോഗം

 

 

കേരള ജല അതോറിറ്റിയുടെ വക പൊതുടാപ്പുകള്‍ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെടുന്നവര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണമെന്ന് കോഴിക്കോട്, പി.എച്ച്.ഡിവിഷന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  ഫോണ്‍ : 0495 2370095,  ടോള്‍ ഫ്രീ നമ്പര്‍: 1916

 

date