Skip to main content

വിരമിച്ചു

 

മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ്  ഓഫീസര്‍ പി.എച്ച്. ബീരാന്‍കുട്ടി 30 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നും വിരമിച്ചു. എം.എസ്.പി. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലും, മമ്പാട് എം.ഇ.എസ് കോളജിലും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഫുട്‌ബോള്‍ കോച്ചായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
 

date