Post Category
വിരമിച്ചു
മലപ്പുറം ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ പി.എച്ച്. ബീരാന്‍കുട്ടി 30 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നും വിരമിച്ചു. എം.എസ്.പി. ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിലും, മമ്പാട് എം.ഇ.എസ് കോളജിലും സ്പോര്‍ട്സ് കൗണ്‍സില്‍ ഫുട്ബോള്‍ കോച്ചായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
date
- Log in to post comments