Skip to main content

പ്രാദേശിക പഠനകേന്ദ്രങ്ങളുടെ ഉദ്ഘാടനം

 

ജില്ലാ ഒളിമ്പിക് അസോസിയേഷൻറെ നേതൃത്വത്തിൽ പ്രാദേശിക ഓൺലൈൻ പഠന കേന്ദ്രങ്ങൾ തുറക്കുന്നു. പ്രാദേശിക പഠനകേന്ദ്രങ്ങളുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ ശനിയാഴ്ച (ജൂൺ 13 ) രാവിലെ 10ന്  എസ് എസ് വി എൽ പി എസ്, 10.30 സുപ്രിം റസിഡൻസി, 11.മണി  വാടയ്ക്കൽ എസ് എൻ ഡി പി  ഹാൾ എന്നിവിടങ്ങളിൽ നിർവഹിക്കും.

date