Post Category
പ്രാദേശിക പഠനകേന്ദ്രങ്ങളുടെ ഉദ്ഘാടനം
ജില്ലാ ഒളിമ്പിക് അസോസിയേഷൻറെ നേതൃത്വത്തിൽ പ്രാദേശിക ഓൺലൈൻ പഠന കേന്ദ്രങ്ങൾ തുറക്കുന്നു. പ്രാദേശിക പഠനകേന്ദ്രങ്ങളുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ ശനിയാഴ്ച (ജൂൺ 13 ) രാവിലെ 10ന് എസ് എസ് വി എൽ പി എസ്, 10.30 സുപ്രിം റസിഡൻസി, 11.മണി വാടയ്ക്കൽ എസ് എൻ ഡി പി ഹാൾ എന്നിവിടങ്ങളിൽ നിർവഹിക്കും.
date
- Log in to post comments