Skip to main content

ഫിലാറ്റിലി സ്‌കോളര്‍ഷിപ്പിന് അര്‍ഹയായി

 

തപാല്‍ വകുപ്പ് നടത്തിയ 'ദീന്‍ ദയാല്‍ സ്പര്‍ശ് യോജനാ' മത്സരത്തില്‍ വിജയിച്ച പാലക്കാട് ലയണ്‍സ് സ്‌കൂളിലെ ശ്രേയ പത്മകുമാര്‍ ഫിലാറ്റിലി സ്‌കോളര്‍ഷിപ്പിന് അര്‍ഹയായി. വിജയിക്കുള്ള സര്‍ട്ടിഫിക്കറ്റ് പാലക്കാട് പോസ്റ്റല്‍ സീനിയര്‍ സൂപ്രണ്ട് എ. സുധാകരന്‍ വിതരണം ചെയ്തു.

date