Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് സിവില്‍ സ്റ്റേഷന് പിഡബ്ല്യുഡി ബ്രിഡ്ജസ് ഡിവിഷനിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ എ / സി 5 സീറ്റര്‍ കാര്‍ വാടകയ്ക്ക് നല്‍കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 25 ന് നാല് മണി വരെ.
date
- Log in to post comments