Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ പിഡബ്ല്യുഡി ബ്രിഡ്ജസ് ഡിവിഷനിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി  കരാര്‍ അടിസ്ഥാനത്തില്‍ എ / സി  5 സീറ്റര്‍ കാര്‍ വാടകയ്ക്ക് നല്‍കുന്നതിനായി  ക്വട്ടേഷന്‍  ക്ഷണിച്ചു.  അവസാന തീയതി ജൂണ്‍ 25 ന് നാല് മണി വരെ.

 

date