Post Category
കോവിഡ് ധനസഹായം 26 വരെ
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപയുടെ കോവിഡ് ധനസഹായത്തിന് ജൂണ്‍ 26 വരെഅപേക്ഷിക്കാമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. www.karshakathozhilali.org, boardswelfareassiatance.lc.kerala.gov.in എന്ന വെബ്സൈറ്റുകള്‍ വഴിയും karshakathozhilali എന്ന മൊബൈല്‍ ആപ്പ് വഴിയും അക്ഷയ/ മൊബൈല്‍ഫോണ്‍ മുഖാന്തരം അപേക്ഷ സമര്‍പ്പിക്കാം. നിലവില്‍ കുടിശ്ശികയുള്ള അംഗങ്ങളും ആനുകൂല്യത്തിന് അര്‍ഹരാണ്.
date
- Log in to post comments