Skip to main content

കോവിഡ് ധനസഹായം 26 വരെ

 

 

 കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്ക്  സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപയുടെ കോവിഡ് ധനസഹായത്തിന് ജൂണ്‍ 26 വരെഅപേക്ഷിക്കാമെന്ന്  ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.   www.karshakathozhilali.orgboardswelfareassiatance.lc.kerala.gov.in   എന്ന വെബ്സൈറ്റുകള്‍  വഴിയും  karshakathozhilali   എന്ന മൊബൈല്‍ ആപ്പ് വഴിയും അക്ഷയ/ മൊബൈല്‍ഫോണ്‍ മുഖാന്തരം അപേക്ഷ സമര്‍പ്പിക്കാം. നിലവില്‍ കുടിശ്ശികയുള്ള അംഗങ്ങളും ആനുകൂല്യത്തിന് അര്‍ഹരാണ്.

 

 

date