Skip to main content

എം.എല്‍.എ. ഫണ്ടില്‍ നിന്ന് 10 ലക്ഷം അനുവദിച്ചു

നെന്മേനി ഗ്രാമപഞ്ചായത്തിലെ മലങ്കരവയല്‍ പള്ളി റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പത്ത് ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.

date