Post Category
എം.എല്‍.എ. ഫണ്ടില്‍ നിന്ന് 10 ലക്ഷം അനുവദിച്ചു
നെന്മേനി ഗ്രാമപഞ്ചായത്തിലെ മലങ്കരവയല്‍ പള്ളി റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പത്ത് ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്കി.
date
- Log in to post comments