Skip to main content

സിവിൽ സർവീസ് അക്കാദമി പരീക്ഷ മാറ്റിവെച്ചു 

 

കേരള സ്‌റ്റേറ്റ് സിവിൽ സർവീസ് അക്കാദമി കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ ജൂലൈ 11ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രവേശനപരീക്ഷ കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 

 

പി.എൻ.എക്സ്. 2420/2020

date