Post Category
സിവിൽ സർവീസ് അക്കാദമി പരീക്ഷ മാറ്റിവെച്ചു
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ ജൂലൈ 11ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രവേശനപരീക്ഷ കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പി.എൻ.എക്സ്. 2420/2020
date
- Log in to post comments