Skip to main content

അപ്രന്റീസ് ക്ലര്‍ക്ക് ഇന്റര്‍വ്യൂ മാറ്റി

 

 

കോവിഡ് 19  പശ്ചാത്തലത്തില്‍ കോഴിക്കോട്  ജില്ലാ  പട്ടികജാതി  വികസന ഓഫീസില്‍ ജൂലൈ  22  ന് നടത്താനിരുന്ന  അപ്രന്റീസ് ക്ലര്‍ക്ക് ഇന്റര്‍വ്യൂ   മാറ്റിയതായി  ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോണ്‍ :   0495 2370379, 2370657.

date