Post Category
അപ്രന്റീസ് ക്ലര്‍ക്ക് ഇന്റര്‍വ്യൂ മാറ്റി
കോവിഡ് 19 പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ജൂലൈ 22 ന് നടത്താനിരുന്ന അപ്രന്റീസ് ക്ലര്‍ക്ക് ഇന്റര്‍വ്യൂ മാറ്റിയതായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോണ്‍ : 0495 2370379, 2370657.
date
- Log in to post comments