Post Category
ഉജ്ജ്വലം പദ്ധതി
വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ ഉജ്ജ്വലം പദ്ധതിയുടെ നിര്‍വഹണത്തിന്റെ ഭാഗമായി കൈപ്പുസ്തകം തയ്യാറാക്കല്‍, ഡി റ്റി പി പ്രിന്റിംഗ് ഉള്‍പ്പടെ ചെയ്ത് ബുക്ക് രൂപത്തില്‍ തയ്യാറാക്കി നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ 0474-2792957, 9645550907 നമ്പരുകളില്‍ ലഭിക്കും.
(പി.ആര്.കെ നമ്പര്‍ 2388/2020)
date
- Log in to post comments