Skip to main content

ഉജ്ജ്വലം പദ്ധതി

വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ ഉജ്ജ്വലം പദ്ധതിയുടെ നിര്‍വഹണത്തിന്റെ ഭാഗമായി കൈപ്പുസ്തകം തയ്യാറാക്കല്‍, ഡി റ്റി പി പ്രിന്റിംഗ് ഉള്‍പ്പടെ ചെയ്ത് ബുക്ക് രൂപത്തില്‍ തയ്യാറാക്കി നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ 0474-2792957, 9645550907 നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2388/2020)

 

date