Skip to main content

ഉദ്ഘാടന ചടങ്ങുകൾ മാറ്റി വെച്ചു. 

 

നാളെ  നടക്കേണ്ടിയിരുന്ന  ഹരിപ്പാട് നഗരസഭ മന്ദിരത്തിന്റെ  ഉദ്ഘാടന ചടങ്ങും താലൂക്ക് ആശുപത്രിയിലെ X RAY യൂണിറ്റിന്റെ സ്വിച്ച് ഓൺ കർമ്മവും  24-9-2020 ലേയ്ക്ക് മാറ്റിവെച്ചിരിക്കുന്നു . നഗരസഭയിലെ  രണ്ട് ജീവനക്കാർക്ക് കോവിഡ് പോസിറ്റീവ്  ആയതിനാലാണ് തീരുമാനം. സെപ്റ്റംബർ  22ന് മാത്രമേ ഇനി നഗരസഭ തുറന്ന്പ്രവർത്തിക്കൂവെന്നും  എല്ലാ ജീവനക്കാരും,  ഫസ്റ്റ് കോൺടാക്ട് ഉള്ളവരും ക്വോറന്റീനിൽ പോകാൻ നിർദേശിയ്ക്കുന്നതായും ഹരിപ്പാട് നഗരസഭ ചെയർപേഴ്സൺ വിജയമ്മ പുണ്ണൂർമഠം അറിയിച്ചു.

date