Post Category
ഉദ്ഘാടന ചടങ്ങുകൾ മാറ്റി വെച്ചു.
നാളെ നടക്കേണ്ടിയിരുന്ന ഹരിപ്പാട് നഗരസഭ മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങും താലൂക്ക് ആശുപത്രിയിലെ X RAY യൂണിറ്റിന്റെ സ്വിച്ച് ഓൺ കർമ്മവും 24-9-2020 ലേയ്ക്ക് മാറ്റിവെച്ചിരിക്കുന്നു . നഗരസഭയിലെ രണ്ട് ജീവനക്കാർക്ക് കോവിഡ് പോസിറ്റീവ് ആയതിനാലാണ് തീരുമാനം. സെപ്റ്റംബർ 22ന് മാത്രമേ ഇനി നഗരസഭ തുറന്ന്പ്രവർത്തിക്കൂവെന്നും എല്ലാ ജീവനക്കാരും, ഫസ്റ്റ് കോൺടാക്ട് ഉള്ളവരും ക്വോറന്റീനിൽ പോകാൻ നിർദേശിയ്ക്കുന്നതായും ഹരിപ്പാട് നഗരസഭ ചെയർപേഴ്സൺ വിജയമ്മ പുണ്ണൂർമഠം അറിയിച്ചു.
date
- Log in to post comments