ക'പ്പന നഗരസഭ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ മാര്‍ച്ച് 22 മുതല്‍
ക'പ്പന നഗരസഭ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കുതിനുള്ള സ്ഥലവും തീയതിയും. 30, 31 വാര്‍ഡുകളില്‍ മാര്‍ച്ച് 22, 23 തീയതികളില്‍ സുവര്‍ണ്ണഗിരി വായനശാലയിലും 32, 5 വാര്‍ഡുകളില്‍ 19, 20 തീയതികളില്‍ ഉദയ പ'ിക് ലൈബ്രറിയിലും, വാര്‍ഡ് 26ല്‍ 18ന് നരിയംപാറ ആപ്കോസ് ഹാളിലും 13, 14, 16 വാര്‍ഡുകളില്‍ 24 , 25 തീയതികളില്‍ പാറക്കടവ് അംഗന്‍വാടിയിലും കാര്‍ഡ് പുതുക്കല്‍ നടക്കും.
17-ാം വാര്‍ഡില്‍ 26ന് നഗരസഭാ ഹാളിലും 15-ാം വാര്‍ഡില്‍ 27ന് കാര്‍മല്‍ പാരിഷ് ഹാളിലും 29, 30 വാര്‍ഡുകളില്‍ 28ന് വലിയകണ്ടം ജേസീസ് ഭവനിലും എ'ാം വാര്‍ഡില്‍ 31ന് കല്ലുകു് അംഗന്‍വാടിയിലും കാര്‍ഡ് പുതുക്കല്‍ നടക്കും .
22, 20 വാര്‍ഡുകളില്‍ ഏപ്രില്‍ ഒ്, രണ്ട് തീയതികളില്‍ അമ്പലക്കവല സാംസ്കാരിക നിലയത്തിലും 10-ാം വാര്‍ഡില്‍ മൂിന് കലാരഞ്ജിനി വായനശാലയിലും 24, 25 വാര്‍ഡുകളില്‍ നാല്, അഞ്ച് തീയതികളില്‍ അപ്സര പ'ിക് ലൈബ്രറിയിലും ആറ്, ഏഴ് വാര്‍ഡുകളില്‍ ആറ്, ഏഴ് തീയതികളില്‍ വെ'ിക്കുഴക്കവല സാംസ്കാരിക നിലയത്തിലും 28-ാം വാര്‍ഡില്‍ ഒന്‍പതിന് ഐ.റ്റി.ഐ കു് ടൗഹാളിലും 21-ാം വാര്‍ഡില്‍ 10ന് ഇരുപതേക്കര്‍ പാറമട അംഗന്‍വാടിയിലും 27-ാം വാര്‍ഡില്‍ 11ന് ഇരുപതേക്കര്‍ താലൂക്ക് ആശുപത്രി കോഫറന്‍സ് ഹാളിലും 23-ാം വാര്‍ഡില്‍ 12ന് മേ'ുക്കുഴി അംഗന്‍വാടിയിലും ഒന്‍പതാം വാര്‍ഡില്‍ 13ന് കല്ലുകു് അംഗന്‍വാടിയിലും 18, 19 വാര്‍ഡുകളില്‍ 14, 15, 16 തീയതികളില്‍ കുരിശുപള്ളിക്കവല റോയല്‍ ലൈബ്രറിയിലും 11, 12 വാര്‍ഡുകളില്‍ 20ന് കൊച്ചുതോവാള യു.പി സ്കൂളിലും കാര്‍ഡ് പുതുക്കല്‍ നടക്കും.
- Log in to post comments