Skip to main content

ക'പ്പന നഗരസഭ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ മാര്‍ച്ച് 22 മുതല്‍

    ക'പ്പന നഗരസഭ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കുതിനുള്ള സ്ഥലവും തീയതിയും. 30, 31 വാര്‍ഡുകളില്‍ മാര്‍ച്ച്  22, 23 തീയതികളില്‍ സുവര്‍ണ്ണഗിരി വായനശാലയിലും 32, 5 വാര്‍ഡുകളില്‍ 19, 20 തീയതികളില്‍ ഉദയ പ'ിക് ലൈബ്രറിയിലും, വാര്‍ഡ് 26ല്‍ 18ന് നരിയംപാറ ആപ്‌കോസ് ഹാളിലും 13, 14, 16 വാര്‍ഡുകളില്‍ 24 , 25 തീയതികളില്‍ പാറക്കടവ് അംഗന്‍വാടിയിലും കാര്‍ഡ് പുതുക്കല്‍ നടക്കും.
    17-ാം വാര്‍ഡില്‍ 26ന് നഗരസഭാ ഹാളിലും 15-ാം വാര്‍ഡില്‍ 27ന് കാര്‍മല്‍ പാരിഷ് ഹാളിലും 29, 30 വാര്‍ഡുകളില്‍ 28ന് വലിയകണ്ടം ജേസീസ് ഭവനിലും എ'ാം വാര്‍ഡില്‍ 31ന് കല്ലുകു് അംഗന്‍വാടിയിലും കാര്‍ഡ് പുതുക്കല്‍ നടക്കും .
    22, 20 വാര്‍ഡുകളില്‍ ഏപ്രില്‍ ഒ്, രണ്ട് തീയതികളില്‍ അമ്പലക്കവല സാംസ്‌കാരിക നിലയത്തിലും 10-ാം വാര്‍ഡില്‍ മൂിന് കലാരഞ്ജിനി വായനശാലയിലും 24, 25 വാര്‍ഡുകളില്‍ നാല്, അഞ്ച് തീയതികളില്‍ അപ്‌സര പ'ിക് ലൈബ്രറിയിലും ആറ്, ഏഴ് വാര്‍ഡുകളില്‍ ആറ്, ഏഴ് തീയതികളില്‍ വെ'ിക്കുഴക്കവല സാംസ്‌കാരിക നിലയത്തിലും 28-ാം വാര്‍ഡില്‍ ഒന്‍പതിന് ഐ.റ്റി.ഐ കു് ടൗഹാളിലും 21-ാം വാര്‍ഡില്‍ 10ന് ഇരുപതേക്കര്‍ പാറമട അംഗന്‍വാടിയിലും 27-ാം വാര്‍ഡില്‍ 11ന് ഇരുപതേക്കര്‍  താലൂക്ക് ആശുപത്രി കോഫറന്‍സ് ഹാളിലും 23-ാം വാര്‍ഡില്‍  12ന് മേ'ുക്കുഴി അംഗന്‍വാടിയിലും ഒന്‍പതാം വാര്‍ഡില്‍ 13ന് കല്ലുകു് അംഗന്‍വാടിയിലും 18, 19 വാര്‍ഡുകളില്‍ 14, 15, 16 തീയതികളില്‍ കുരിശുപള്ളിക്കവല റോയല്‍ ലൈബ്രറിയിലും 11, 12 വാര്‍ഡുകളില്‍ 20ന് കൊച്ചുതോവാള യു.പി സ്‌കൂളിലും കാര്‍ഡ് പുതുക്കല്‍ നടക്കും.

date