Skip to main content

തീറ്റപ്പുല്‍ കൃഷി പരിശീലനം

ഓച്ചിറ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഒക്‌ടോബര്‍ 21 ന്  രാവിലെ 11 മുതല്‍ 12 വരെ ഗൂഗിള്‍ മീറ്റ് മുഖേന തീറ്റപ്പുല്‍ കൃഷി പരിശീലനം നടത്തും. താത്പര്യമുള്ളവര്‍ക്ക് ഒക്‌ടോബര്‍ 19 വരെ 0476-2698550 നമ്പരില്‍ രജിസ്റ്റര്‍ ചെയ്യണം.
(പി.ആര്‍.കെ നമ്പര്‍ 2755/2020)

 

date