Post Category
തീറ്റപ്പുല്‍ കൃഷി പരിശീലനം
ഓച്ചിറ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഒക്ടോബര്‍ 21 ന് രാവിലെ 11 മുതല്‍ 12 വരെ ഗൂഗിള്‍ മീറ്റ് മുഖേന തീറ്റപ്പുല്‍ കൃഷി പരിശീലനം നടത്തും. താത്പര്യമുള്ളവര്‍ക്ക് ഒക്ടോബര്‍ 19 വരെ 0476-2698550 നമ്പരില്‍ രജിസ്റ്റര്‍ ചെയ്യണം.
(പി.ആര്.കെ നമ്പര്‍ 2755/2020)
date
- Log in to post comments