Post Category
പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം നഗരസഭയുടെ 'അഗതിരഹിത കേരളം' പദ്ധതിയുടെ കരട് പട്ടിക നഗരസഭ ഓഫീസിലും സി.ഡി.എസിലും പ്രസിദ്ധീകരിച്ചു. ഇതില്‍ ഉള്‍പ്പെടാത്ത അപേക്ഷകര്‍ 20 ന് വൈകിട്ട് മൂന്നിന് മുമ്പ് അപ്പീല്‍ അപേക്ഷകള്‍ അതാത് സി.ഡി.എസില്‍ നല്‍കണം.
പി.എന്‍.എക്സ്.1414/18
date
- Log in to post comments