Skip to main content

പട്ടിക പ്രസിദ്ധീകരിച്ചു

  തിരുവനന്തപുരം നഗരസഭയുടെ 'അഗതിരഹിത കേരളം' പദ്ധതിയുടെ കരട് പട്ടിക നഗരസഭ ഓഫീസിലും സി.ഡി.എസിലും പ്രസിദ്ധീകരിച്ചു. ഇതില്‍ ഉള്‍പ്പെടാത്ത അപേക്ഷകര്‍ 20 ന് വൈകിട്ട് മൂന്നിന് മുമ്പ് അപ്പീല്‍ അപേക്ഷകള്‍ അതാത് സി.ഡി.എസില്‍ നല്‍കണം.
പി.എന്‍.എക്‌സ്.1414/18

date