Skip to main content

ബാലസേവികമാര്‍ക്ക് പരിശീലനം 25ന്

 

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍  ശിശുക്ഷേമ സമിതി ക്രഷുകളിലെ ബാലസേവികമാര്ക്ക് ഏകദിന പരിശീലനം നല്കുു. ചെറുതോണി പോലീസ് സൊസൈറ്റി ഹാളില്വെച്ച് ഏപ്രില്‍ 25ന് രാവിലെ 10 മണി മുതല്‍ 4 മണിവരെയാണ്  പരിശീലനം. കു'ികളുമായി സര്ഗ്ഗാത്മകമായി ഇടപെടാന്ബാലസേവികമാരെ പ്രാപ്തരാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം.ക്രഷ് ബാലസേവികമാര്‍ 25ന് രാവിലെ 9:30ന് എത്തിച്ചേരണം

date