Post Category
ബാലസേവികമാര്ക്ക് പരിശീലനം 25ന്
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ശിശുക്ഷേമ സമിതി ക്രഷുകളിലെ ബാലസേവികമാര്ക്ക് ഏകദിന പരിശീലനം നല്കുു. ചെറുതോണി പോലീസ് സൊസൈറ്റി ഹാളില്‍വെച്ച് ഏപ്രില്‍ 25ന് രാവിലെ 10 മണി മുതല്‍ 4 മണിവരെയാണ് പരിശീലനം. കു'ികളുമായി സര്‍ഗ്ഗാത്മകമായി ഇടപെടാന്‍ ബാലസേവികമാരെ പ്രാപ്തരാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം.ക്രഷ് ബാലസേവികമാര്‍ 25ന് രാവിലെ 9:30ന് എത്തിച്ചേരണം
date
- Log in to post comments