Post Category
ലേലം ചെയ്യും
ജില്ലയിലെ മുണ്ടയാട് പ്രാദേശിക കോഴിവളര്ത്തുകേന്ദ്രത്തിലെ 2 തെങ്ങ്, 1 സപ്പോട്ടമരം, 1 കാഞ്ഞിരം എന്നിവ മെയ് 7 ന് രാവിലെ 11.30 ന് ഫാം ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്: 0497 2721168.
date
- Log in to post comments