Skip to main content

ലേലം ചെയ്യും

ജില്ലയിലെ മുണ്ടയാട് പ്രാദേശിക കോഴിവളര്‍ത്തുകേന്ദ്രത്തിലെ 2 തെങ്ങ്, 1 സപ്പോട്ടമരം, 1 കാഞ്ഞിരം എന്നിവ മെയ് 7 ന് രാവിലെ 11.30 ന് ഫാം ഓഫീസ് പരിസരത്ത് ലേലം  ചെയ്യും.  ഫോണ്‍: 0497 2721168.
 

date