Post Category
കോവിഡ് വാക്സിന് 16000 പേര്‍ക്ക് നല്കി
ജില്ലയില്‍ ഇതുവരെ 16000 പേര്‍ക്ക് കോവിഡ് വാക്സിന് നല്കി. ഇന്നലെ(ഫെബ്രുവരി 6) 426 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. കേന്ദ്രം, വാക്സിന് നല്കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ.
ജില്ലാ ആയൂര്‍വേദ ആശുപത്രി-110, മെഡിസിറ്റി-180, എന്‍ എസ് ആശുപത്രി-100, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി-36.
(പി.ആര്.കെ നമ്പര്‍.406/2021)
date
- Log in to post comments