Skip to main content

കോവിഡ് വാക്‌സിന്‍ 16000 പേര്‍ക്ക് നല്‍കി

ജില്ലയില്‍ ഇതുവരെ 16000 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി. ഇന്നലെ(ഫെബ്രുവരി 6) 426 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. കേന്ദ്രം, വാക്‌സിന്‍ നല്‍കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ.
ജില്ലാ ആയൂര്‍വേദ ആശുപത്രി-110, മെഡിസിറ്റി-180, എന്‍ എസ് ആശുപത്രി-100, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി-36.
(പി.ആര്‍.കെ നമ്പര്‍.406/2021)

 

date