Skip to main content

സീറ്റൊഴിവ്

 

കുഴല്‍മന്ദം ഗവ. ഐ.ടി.ഐയില്‍ ആരംഭിച്ച ലിഫ്റ്റ് ഇറക്ടര്‍ പ്രാക്ടിക്കല്‍ ആന്റ് ജോബ് ഓറിയന്റഡ് കോഴ്‌സില്‍ സീറ്റൊഴിവ്. ഫെബ്രുവരി 26 വരെ താത്പ്പര്യമുള്ളവര്‍ക്ക് ചേരാം. ഫോണ്‍: 9446360105.

date